Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഏഷ്യൻ ഗെയിംസിന് ഇന്ന് ജക്കാർത്തയില്‍ തിരിതെളിയും

ഏഷ്യൻ ഗെയിംസിന് ഇന്ന് ജക്കാർത്തയില്‍ തിരിതെളിയും
ഏഷ്യയുടെ സ്വന്തം കായിക മാമാങ്കമായ ഏഷ്യൻ ഗെയിംസ് ഇന്ന് തിരിതെളിയും. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ ഗെലോറ ബുംഗ് കർണോ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകൾ 18-ആമത് ഏഷ്യൻ ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങ് കാണാനെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 45 രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലധികം കായികതാരങ്ങൾ ഇത്തവണ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കും.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in