Logo
Sat, Jun 13, 2026 • 10:10 PM
LIVE TV
Watch

No business videos available

No Middle East videos available

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏകോപനമില്ലെന്ന് എം.എം ഹസൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 16, 2018
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏകോപനമില്ലെന്ന് എം.എം ഹസൻ
സർക്കാരിന്റെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏകോപനമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ. ജീവനക്കാരിൽ നിന്ന് സർക്കാർ നിർബന്ധിത പിരിവ് നടത്തിയത് തെറ്റെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സേവാദൾ സംസ്ഥാനതല നേതൃയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=YBsAslv07d8
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10