എന്‍ഐഎ സംഘം സിആപ്റ്റില്‍ ; ഖുര്‍ആന്‍ എത്തിച്ചതിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നു | VIDEO
Jaihind TV News Report
Jaihind TV Web Desk
September 22, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: എന്‍ഐഎ സംഘം സിആപ്റ്റില്‍ പരിശോധന നടത്തുന്നു. ഖുര്‍ആന്‍ എത്തിച്ചതിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നു. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഓഫീസില്‍ എത്തിയത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും ഖുർആന്‍ എത്തിച്ചത് സിആപ്റ്റിലായിരുന്നു.
https://www.facebook.com/JaihindNewsChannel/videos/995372350875977
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10