Logo
Tue, Jul 07, 2026 • 02:46 AM
LIVE TV
Watch

No business videos available

No Middle East videos available

ജോസ്.കെ.മാണിക്ക് 'രണ്ടില' ഇല്ല; ഉത്തരവിന് സ്റ്റേ : നടപടി പി.ജെ ജോസഫിന്‍റെ ഹർജിയില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 11, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ജോസ്.കെ.മാണിക്ക് 'രണ്ടില' ഇല്ല; ഉത്തരവിന് സ്റ്റേ : നടപടി പി.ജെ ജോസഫിന്‍റെ ഹർജിയില്‍
കൊച്ചി : ജോസ്.കെ.മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പി.ജെ ജോസഫിന്‍റെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍. കമ്മീഷന്‍ ഉത്തരവ് ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തത്. വസ്തുതയും തെളിവുകളും പരിശോധിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട തീരുമാനമാണിതെന്നായിരുന്നു പി.ജെ. ജോസഫ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. https://www.facebook.com/JaihindNewsChannel/videos/422465632067788
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10