അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദംമൂലം ; സര്‍ക്കാരിന്‍റെ അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള അടവെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
November 18, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദംമൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയദുഷ്ടലാക്കോടെ യുഡിഎഫ് എംഎല്‍എമാരെ അറസ്റ്റ് ചെയ്യുന്നു. സര്‍ക്കാരിന്‍റെ അഴിമതി ആരോപണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള അടവാണിതെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
https://www.facebook.com/rameshchennithala/videos/280069316770625
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10