Logo
Mon, Jul 06, 2026 • 12:44 PM
LIVE TV
Watch

No business videos available

No Middle East videos available

കോടിയേരി വാ തുറക്കുന്നത് നുണ പറയാനും വർഗീയത പറയാനും മാത്രം; ആര്‍എസ്എസിന്‍റേയും എസ്ഡിപിഐയുടേയും റിക്രൂട്ടിങ് ഏജന്‍റായി പാർട്ടി സെക്രട്ടറി മാറിയെന്ന് രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 10, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കോടിയേരി വാ തുറക്കുന്നത് നുണ പറയാനും വർഗീയത പറയാനും മാത്രം; ആര്‍എസ്എസിന്‍റേയും എസ്ഡിപിഐയുടേയും റിക്രൂട്ടിങ് ഏജന്‍റായി പാർട്ടി സെക്രട്ടറി മാറിയെന്ന്  രമേശ് ചെന്നിത്തല
  തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി വര്‍ഗീയവാദിയായി മാറുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിലേക്കും എസ്ഡിപിഐയിലേക്കും ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍റായി അദ്ദേഹം മാറി. നുണ പറയാനും വർഗീയത പറയാനും മാത്രമാണ് കോടിയേരി വാതുറക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.  നിരന്തരമായി തന്നെ വ്യക്തിഹത്യ ചെയ്യുകയാണ് കോടിയേരി. എത്ര വ്യക്തിഹത്യ നടത്തിയാലും പറയേണ്ട കാര്യങ്ങള്‍ പറയുമെന്നും സർക്കാരിനെതിരായ അഴിമതികള്‍ തുറന്നുകാട്ടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.    
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10