സ്വർണ്ണക്കടത്ത് അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുന്നു; യാത്രയ്ക്ക് അനുമതി തേടി എന്‍ഐഎ
Jaihind TV News Report
Jaihind TV Web Desk
August 04, 2020
1 min read
•
Updated: June 10, 2026
കൊച്ചി: സ്വർണ്ണക്കടത്ത് കേസ് അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുന്നു. അന്വേഷണത്തിനായി എൻ.ഐ.എ ഉദ്യോഗസ്ഥർ ദുബായിലേക്ക് പോകും. യാത്രക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി തേടി. വിദേശത്ത് നിന്നും സ്വർണ്ണക്കടത്തിന് സഹായം ലഭിച്ചിരുന്നു എന്ന നിർണ്ണായക മൊഴികൾ പിടിയിലായ പ്രതികൾ എൻ.ഐ.എക്ക് നൽകിയിരുന്നു.
https://www.facebook.com/JaihindNewsChannel/videos/302364164341309
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10