Logo
Mon, Jul 06, 2026 • 09:02 PM
LIVE TV
Watch

No business videos available

No Middle East videos available

മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയില്‍; സഭയിലെ പ്രസംഗം അദ്ദേഹത്തിനും പൊതുജനത്തിനും മനസിലായില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍| VIDEO


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 28, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയില്‍; സഭയിലെ പ്രസംഗം അദ്ദേഹത്തിനും പൊതുജനത്തിനും മനസിലായില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍| VIDEO
  തിരുവനന്തപുരം:  മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം അദ്ദേഹത്തിനും കേട്ട പൊതുജനത്തിനും മനസിലായില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിഹസിച്ചു.  സമയംകൊല്ലി പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്.  അറുബോറൻ പ്രസംഗം നടത്തിയെന്നല്ലാതെ പ്രതിപക്ഷത്തിന്‍റെ ഒരു ആരോപണങ്ങള്‍ക്കു പോലും മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/BcKCkEKlE1Y    
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10