Logo
Tue, Jul 07, 2026 • 09:04 AM
LIVE TV
Watch

No business videos available

No Middle East videos available

സര്‍ക്കാരിന് ഇരട്ട പ്രഹരത്തിന്‍റെ ദിനം; മുഖ്യമന്ത്രിക്ക് രാജിവെക്കാനുള്ള സുവര്‍ണ്ണാവസരം : മുല്ലപ്പള്ളി രാമചന്ദ്രന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 25, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സര്‍ക്കാരിന് ഇരട്ട പ്രഹരത്തിന്‍റെ ദിനം; മുഖ്യമന്ത്രിക്ക് രാജിവെക്കാനുള്ള സുവര്‍ണ്ണാവസരം : മുല്ലപ്പള്ളി രാമചന്ദ്രന്‍
ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനുള്ള സി.ബി.ഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്ക് രാജിവയ്ക്കാനുള്ള സുവര്‍ണ്ണാവസരമാണിതെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് അന്വേഷണത്തിന് സി.ബി.ഐ തയ്യാറായ നടപടിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ പൊലീസ് ഉദ്യോഗസ്ഥരെ വച്ച് വിജിലന്‍സ് അന്വേഷണം എന്ന പ്രഹസനം നടത്തി തെളിവുകള്‍ നശിപ്പിക്കാമെന്നാണ് കരുതിയത്. അതിന് കിട്ടിയ തിരിച്ചടിയാണ് സി.ബി.ഐ അന്വേഷണം. പെരിയ കേസില്‍ സുപ്രീംകോടതിയുടെ നടപടി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്നും അദ്ദഹേം പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/688541128427624/[/embed]
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10