Logo
Sat, Jun 13, 2026 • 03:36 PM
LIVE TV
Watch

No business videos available

No Middle East videos available

സുന്നി ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം അനുവദിക്കണമെന്ന് കോടിയേരി; പ്രസ്താവന ദുരുദ്ദേശപരമെന്ന് കെ.പി.എ മജീദ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 06, 2018
1 min read Updated: June 09, 2026
SHARE:
SAVE: Login to save

സുന്നി ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം അനുവദിക്കണമെന്ന്  കോടിയേരി; പ്രസ്താവന ദുരുദ്ദേശപരമെന്ന് കെ.പി.എ മജീദ്
സുന്നി ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം നൽകണമെന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മക്ക പള്ളിയിൽ സ്ത്രീ പ്രവേശനം നൽകന്നുണ്ട്. ഹജ്ജിന് സ്ത്രീകൾ പോകുന്നുമുണ്ട്. സമുദായത്തിന് അകത്തുനിന്നുതന്നെ പുരോഗമന വീക്ഷണം ഉണ്ടാകണമെന്നും കോടിയേരി ബാലകൃഷ്ണൻ ഡൽഹിയിൽ പറഞ്ഞു. അതേസമയം, കോടിയേരിയുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10