"എന്നെ വളർത്തിയത് സുധാകരൻ"; നേതാവിനെ ചേർത്തുപിടിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.
Jaihind TV News Report
Jaihind TV Web Desk
March 26, 2026
1 min read
•
Updated: June 09, 2026
കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് കെ. സുധാകരൻ എംപിയെ സന്ദർശിച്ചു. കണ്ണൂർ നടാലിലെ വീട്ടിലെത്തിയാണ് സന്ദർശനം നടത്തിയത്. ഞങ്ങൾ തമ്മിൽ ഒരു പിണക്കവും ഉണ്ടായിരുന്നില്ലെന്ന് കെ. സുധാകരൻ എംപി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.നിങ്ങൾ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ .സണ്ണി ജോസഫ് തന്റെ സ്വന്തമെന്നും കെ സുധാകരൻ എംപി പറഞ്ഞു .
പേരാവൂരിൽ പ്രചാരണത്തിന് താൻ പോകില്ലെന്ന് ആര് പറഞ്ഞുവെന്നും കെ. സുധാകരൻ ചോദിച്ചു.കെ സുധാകരൻ എന്റെ നേതാവാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.എന്നെ ഡി സി സി പ്രസിഡന്റും കെ പി സി സി പ്രസിഡന്റും ആക്കിയത് കെ സുധാകരൻ ആണ്.ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹം എല്ലായിപ്പോഴും എനിക്ക് സുധാകരൻ തന്നിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10