കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
Jaihind TV News Report
Jaihind TV Web Desk
October 28, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈനായാണ് യോഗം. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും സര്‍ക്കാരിനെതിരായ സമരപരിപാടികളും യോഗം പരിഗണിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10