Logo
Sun, Jun 14, 2026 • 02:22 PM
LIVE TV
Watch

No business videos available

No Middle East videos available

'കടല്‍ താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട'; കെ സുധാകരന്‍ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 23, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'കടല്‍ താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട'; കെ സുധാകരന്‍ എംപി
  കൊച്ചി: പിണറായി സർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി എടുത്ത കേസിൽ മൊഴി നല്കാന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കടൽ താണ്ടി വന്നവനെ കൈത്തോട് കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ തനിക്ക് കഴിയുമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും കെ സുധാകരന് എംപി കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഒന്നിനെയും ഭയമില്ലെന്നും തന്‍റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും കെ സുധാകരൻ എംപി പറഞ്ഞു. അറസ്റ്റിനെ ഭയമില്ല, തനിക്ക് ജാമ്യമുണ്ട്. കടൽ താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട. നിയമവ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും കെ സുധാകരൻ എംപി വിശദീകരിച്ചു.   https://www.facebook.com/JaihindNewsChannel/videos/515185637420644
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10