Logo
Mon, Jun 29, 2026 • 02:22 PM
LIVE TV
Watch

No business videos available

No Middle East videos available

കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് പത്രിക സമർപ്പിക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 21, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് പത്രിക സമർപ്പിക്കും
  തിരുവനന്തപുരം : കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും . കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 12 മണിക്കാണ് നിയമസഭ ചേമ്പറിൽ എത്തി പത്രിക സമർപ്പിക്കുക. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ , കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഒപ്പമെത്തിയാകും  പത്രിക സമർപ്പിക്കുക.  മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തർ.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10