കള്ളപ്പണക്കേസ് ; സ്വപ്നയെ ഇ.ഡി ചോദ്യംചെയ്യുന്നു
Jaihind TV News Report
Jaihind TV Web Desk
November 10, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: സ്വപ്ന സുരേഷിനെ ഇ.ഡി ചോദ്യംചെയ്യുന്നു. കള്ളപ്പണക്കേസിലാണ് ചോദ്യംചെയ്യല്‍. അട്ടക്കുളങ്ങര ജയിലിലെത്തിയാണ് ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നത്. എം ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്നയെ കൂടുതൽ ചോദ്യം ചെയ്യണമെന്ന അപേക്ഷ നേരത്തെ കോടതി അംഗീകരിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10