കള്ളപ്പണ ഇടപാട് കേസ് ; ബിനീഷിന്‍റെ ബിനാമി ആനന്ദ് പത്മനാഭനെ ഇ.ഡി ചോദ്യം ചെയ്യുന്നു
Jaihind TV News Report
Jaihind TV Web Desk
November 23, 2020
1 min read
•
Updated: June 10, 2026
കൊച്ചി: കള്ളപ്പണ ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയുടെ ബിനാമി എന്ന് സംശയിക്കുന്ന ആനന്ദ് പത്മനാഭനെ ഇഡി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ ടോറസ് റെമഡീസില്‍ ബിനീഷ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ ജനറല്‍ മാനേജര്‍ ആയിരുന്നു ആനന്ദ്. ടോറസ് റെമഡീസില്‍ ഈ മാസം 4ന് ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ടോറസ് റമഡീസ്, ഓള്‍ഡ് കോഫി ഹൗസ് എന്നിവയില്‍ ബിനീഷിന്‍റെ ബന്ധം പരിശോധിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10