കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെ ഇ.ഡി റെയ്ഡ് പൂർത്തിയായി
Jaihind TV News Report
Jaihind TV Web Desk
November 04, 2020
1 min read
•
Updated: June 10, 2026
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെ ഇ.ഡി റെയ്ഡ് പൂർത്തിയായി. എന്നാൽ രേഖകൾ ഒപ്പിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ബിനീഷിന്‍റെ ഭാര്യയെ കാണാനെത്തിയ അഭിഭാഷകനെ ഇ ഡി ബന്ധപ്പെട്ടു. മഹസർ രേഖയിൽ ഒപ്പിടാൻ ബിനീഷിന്‍റെ ഭാര്യ റെനിറ്റ തയ്യാറാകുന്നില്ലെന്ന് ഇ ഡി അറിയിച്ചു. നിർബന്ധിച്ച് ഒപ്പിടിക്കരുത് എന്ന് അഭിഭാഷകൻ ഇഡി സംഘത്തെ അറിയിച്ചു. റെയ്ഡ് പൂർത്തിയായിട്ടും ഇ ഡി സംഘം ബിനീഷിന്‍റെ വീട്ടിൽ തുടരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10