'പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കല്‍ മാത്രം' ; ശ്രീധരന്‍റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് എന്‍.എസ് മാധവന്‍
Jaihind TV News Report
Jaihind TV Web Desk
February 18, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : ‘മെട്രോമാൻ’ ഇ. ശ്രീധരന്‍റെ ബി.ജെ.പി പ്രവേശത്തെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. പാലങ്ങൾക്കും തുരങ്കങ്ങൾക്കും വിട, ഇനി കുഴിക്കല്‍ മാത്രം എന്നാണ് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തത്.
'ഇ ശ്രീധരന്‍ പാലങ്ങള്‍ നിർമിക്കുകയും തുരങ്കങ്ങള്‍ കുഴിക്കുകയും ചെയ്തു. പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കല്‍ മാത്രം' - മാധവന്‍ ട്വീറ്റ് ചെയ്തു.
https://twitter.com/NSMlive/status/1362299809344880647
വാർത്താസമ്മേളനത്തിടെയാണ് ഇ. ശ്രീധരന്‍ ബി.ജെ.പിയിലേക്ക് വരുന്നു എന്ന വിവരം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് ഭരണത്തില്‍ നിരാശ മാത്രമാണെന്ന് ശ്രീധരന്‍ പ്രതികരിച്ചു. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10