Logo
Sat, Jun 13, 2026 • 05:19 AM
LIVE TV
Watch

No business videos available

No Middle East videos available

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റ്റര്‍ സോണ്‍ കലോത്സവത്തില്‍ സംഘര്‍ഷം; എം.എസ്.എഫ്-എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 25, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി  ഇന്റ്റര്‍ സോണ്‍ കലോത്സവത്തില്‍ സംഘര്‍ഷം; എം.എസ്.എഫ്-എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി
Translator
  വളാഞ്ചേരി :കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റ്റര്‍ സോണ്‍ കലോത്സവത്തില്‍ സംഘര്‍ഷം.എം.എസ്.എഫ് - എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.സംഭവത്തില്‍ 2 പൊലീസുകാര്‍ക്കും 8 വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു.പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഘര്‍ഷമുണ്ടായത്.അതെസമയം സോണ്‍ മത്സരങ്ങളിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലതില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് ഇന്റര്‍ സോണ്‍ മത്സരങ്ങള്‍ നടക്കുന്നത്.അതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. മലപ്പുറം വളാഞ്ചേരി മജ്‌ളിസ് കോളജിലാണ് ഇന്റര്‍സോണ്‍ കലോല്‍സവം നടക്കുന്നത്.110 ഇനങ്ങളിലായി ആയിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10