നിയമസഭയിലെ കയ്യാങ്കളിയില്‍ സര്‍ക്കാരിന് തിരിച്ചടി ; കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി തള്ളി
Jaihind TV News Report
Jaihind TV Web Desk
September 22, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് തുടരുമെന്ന് കോടതി. പിന്‍വലിക്കണമെന്ന സർക്കാരിന്‍റെ അപേക്ഷ തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. 2015ല്‍ ബജറ്റ് അവതരണത്തിനിടെയാണ് അക്രമം നടന്നത്. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും കേസില്‍ പ്രതികളാണ്. രണ്ടരലക്ഷം രൂപയാണ് ഉപകരണങ്ങള്‍ തകർത്തനിലയില്‍ നഷ്ടം. കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10