Logo
Sun, Jun 14, 2026 • 02:04 AM
LIVE TV
Watch

No business videos available

No Middle East videos available

കെ സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി 86 ലക്ഷം രൂപ അനുവദിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 16, 2023
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കെ സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി 86 ലക്ഷം രൂപ അനുവദിച്ചു
K-Sudhakaran   കെ സുധാകരൻ എംപിയുടെ 2022 -23 ലെ സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി 86 ലക്ഷം രൂപ അനുവദിച്ചു. കണ്ണൂർ പയ്യാമ്പലത്തെ ഇസിഎച്ച്എസ് ആശുപത്രിക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് വാങ്ങിക്കുവാനായി 19 ലക്ഷം രൂപ, ചാല കസ്തൂർബ സ്മാരക വായനശാല കെട്ടിട നിർമ്മാണത്തിനായി 10 ലക്ഷം, ശ്രീകണ്ഠാപുരം നഗരസഭയിലെ പള്ളയ്ക്കാംപാറ അലക്സ് നഗർ റോഡ് ടാറിംഗിനായി 10 ലക്ഷം രൂപ, ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ തന്നട ഹാജി മുക്ക് - ഇ അഹമ്മദ് സാഹിബ് സ്മാരക വയൽ റോഡ് ടാറിംഗിനായി 10 ലക്ഷം രൂപ, മട്ടന്നൂർ നഗരസഭയിലെ പള്ളിമുക്ക് ആവകുയിൽ പനയംചാൽ റോഡ് ടാറിംഗിന് 15 ലക്ഷം, കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ നെടുമുണ്ട ശാന്തി ഗ്രാം കോൺവെന്‍റ് റോഡ് ടാറിംഗിനായി 10 ലക്ഷം, കണ്ണൂർ കോർപ്പറേഷനിലെ മടപ്പുര കോലാടിക്കര റോഡ് ടാറിംഗിന് 12 ലക്ഷം, തോട്ടട മഹാത്മാഗാന്ധി റോഡ് ടാറിംഗിന് 10 ലക്ഷം എന്നിങ്ങനെ വിവിധ പദ്ധതികൾക്കായി എൺപത്തിയാറ് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10