Logo
Sat, Jun 13, 2026 • 07:18 PM
LIVE TV
Watch

No business videos available

No Middle East videos available

പ്രൊഫഷണൽ നാടകമേഖലയെയും പ്രതിസന്ധിയിലാക്കിയ പ്രളയം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 31, 2018
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പ്രൊഫഷണൽ നാടകമേഖലയെയും പ്രതിസന്ധിയിലാക്കിയ പ്രളയം
പ്രളയകെടുതി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കേരളത്തിലെ പ്രൊഫഷണൽ നാടകമേഖലയെ. ഓഫ് സീസണിൽ ആശ്വാസമായിരുന്ന ഓണക്കാലത്തെ വേദികളെല്ലാം നഷ്ടമായി.കഴിഞ്ഞ യു.ഡിഎഫ് സർക്കാറിൻറെ കാലത്ത് പ്രൊഫഷണൽ നാടകസമിതികൾക്ക് നൽകിയിരുന്ന പ്രതിമാസപരിപാടികൾ ഉൾപ്പെടെ പലതും ഇടതു സർക്കാർ വെട്ടിചുരുക്കിക്കിയിരുന്നു.ഇതിനൊപ്പമാണ് പ്രളയം പുതിയ പ്രതിസന്ധി തീർത്തിരിക്കുന്നത്. https://www.youtube.com/watch?v=I2rbJY1CpTc
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10