പിണറായിക്ക് സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കി; മര്‍ദ്ദനക്കേസ് പ്രതിയായ വിവാദ ഗണ്‍മാനും മടങ്ങി; ഗണ്‍മാന്‍മാര്‍ക്ക് പകരം രണ്ട് പിഎസ്ഒമാര്
നവകേരള യാത്രയ്ക്കിടെ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതിയായ ഗൺമാൻ സന്ദീപ്, പിണറായി വിജയന്റെ സുരക്ഷാ സംഘത്തിൽ നിന്ന് ഒഴിവായി. പിണറായി വിജയൻ മുഖ്...