ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി, പത്ത് ദിവസത്തിനിടെ മൂന്നാമത്തെ വര്‍ധന
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഒടുവിലായി കൂട്ടിയത്. വെറും 10 ദിവസത്തിനിട...