'യുവത്വത്തെ മയക്കിക്കിടത്താന്‍ സമ്മതിക്കില്ല, മയക്കുമരുന്ന് ശൃംഖലയെ ആട്ടിയോടിക്കും';'ഓപ്പറേഷന്‍ തൂഫാന്‍' ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം കോട്ടൺഹി...