ആലി ഖമേനിക്ക് കണ്ണീരോടെ വിടചൊല്ലി ഇറാൻ; ദശലക്ഷങ്ങൾ പങ്കെടുത്ത സംസ്‌കാര ചടങ്ങിൽ നിന്ന് മുജ്തബ ഖമേനി വിട്ടുനിന്നു
ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് കണ്ണീരോടെ വിട നൽകി രാജ്യം. ദശലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സ...