ഹൂസ്റ്റണില്‍ ഡച്ച് ഗോള്‍വര്‍ഷം; സ്വീഡനെ 5-1 ന് തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ്; ബ്രോബിക്കും ഗാക്‌പോയ്ക്കും ഇരട്ട ഗോള്
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ സ്വീഡനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ട് നെതര്‍ലന്‍ഡ്‌സ് ഗ്രൂപ്പില്‍ തങ്ങളുടെ ആധിപത്യം ഉറപ്പി...