ഫോളോവേഴ്‌സിൽ രണ്ട് ലക്ഷത്തിന്റെ ഇടിവ്; ഡൽഹി സമരത്തിലെ പ്രതികരണത്തിന് പിന്നാലെ പേളി മാണിക്ക് തിരിച്ചടി
രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടന്ന് വരുന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളെ തുടർന്ന് അവതാരകയും നടിയുമായ പേളി മാണി...