'ഇത്ര വേഗം പ്രതീക്ഷിച്ചില്ല, സിബിഐയിൽ പൂർണ്ണ വിശ്വാസം'; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിൽ പ്രതികരിച്ച് ഭാര്യ മഞ്ജുഷയും സഹോദരനും
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം വലിയ ആശ്വാസമേകുന്നതാണെന്ന് കുടുംബം പ്രതികരിച്ച...