ഔദ്യോഗിക വാഹനവും അകമ്പടിയും ഉപേക്ഷിച്ചു; മാധ്യമങ്ങളോട് പ്രതികരിക്കാതെ പിണറായി വിജയന്‍ തിരുവനന്തപുരത്ത്; ക്ലിഫ് ഹൗസ് വിട്ട് ചിന്താ ഫ്ളാറ്റിലേക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മാധ്യമങ്ങളെ കാണാതെ ഒഴിഞ്ഞുമാറി കാവല്‍ മുഖ്യമന്ത്രി പ...