'ബെവ് ക്യൂ' ആപ്പിന് ഗുണനിലവാരമില്ലെന്ന് ഗൂഗിൾ; അനുമതി നൽകിയില്ല, സി.പി.എം അനുഭാവിയുടെ കമ്പനിയെ നിര്‍മ്മാണത്തിന് ചുമതലപ്പെടുത്തിയ ഐ.ടി. സെക്രട്ടറി ശിവശങ്കരന്റെ നടപടി വിവാദത്തിൽ May 21, 2020 · 22
അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധം, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നല്‍കിയത് മികച്ച സേവനം: കെ. സി വേണുഗോപാല്‍ May 21, 2020 · 17
മലയാളികളുടെ മടക്കം: സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ അലംഭാവം; മുതലാളിത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് May 21, 2020 · 17
പഞ്ചാബ്, രാജസ്ഥാന് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ സൗജന്യ ട്രെയിനുകള്‍ ഇന്നും നാളെയുമായി കേരളത്തിലെത്തും; ശ്രമിക് ട്രെയിനിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് ചാര്‍ജ് കോണ്‍ഗ്രസ് നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് May 21, 2020 · 20
സിപിഎം നേതാവിനെതിരെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെൻഷൻ റദ്ദ് ചെയ്യപ്പെട്ട വയോധികയ്ക്ക് പെൻഷൻ ഏർപ്പെടുത്തി യൂത്ത് കോൺഗ്രസ്; 'യൂത്ത് കെയർ' പദ്ധതിയിലൂടെ തുക കൈമാറി May 21, 2020 · 17
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി; ഹോട്ട് സ്പോട്ടുകളിൽ പരീക്ഷാകേന്ദ്രമില്ല; ആശയക്കുഴപ്പം നിലനിൽക്കുന്നു May 20, 2020 · 20
കെ.സുധാകരൻ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ജില്ലാ കളക്ടർക്ക് കൈമാറി May 20, 2020 · 85
കൊവിഡ്: സമൂഹവ്യാപന സാധ്യത പരിശോധിക്കുന്ന ഓഗ്മെന്റഡ് ടെസ്റ്റ് നിര്‍ത്തിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം, സാംപിൾ ശേഖരണത്തിലും ടെസ്റ്റിലും സുതാര്യത വേണമെന്ന് പി സി വിഷ്ണുനാഥ് May 20, 2020 · 18
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സെക്രട്ടേറിയറ്റിലെ ഇടത് സംഘടന നേതാവിനെതിരെ കേസ് ഇല്ല, സംരക്ഷിച്ച് സര്‍ക്കാര്‍ May 20, 2020 · 16
ഗർഭിണിയായ ദളിത് യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവം : പ്രതികളായ DYFI പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം May 20, 2020 · 202
'മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് മുഖ്യമന്ത്രിയെതന്നെ തിരുത്തിയ ക്യാബിനറ്റിന് ഈ ആർജ്ജവം എന്നുമുണ്ടാകട്ടെ'; പരിഹസിച്ച് വി.ടി ബല്‍റാം May 20, 2020 · 17