കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്ററുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

Jaihind Webdesk
Monday, September 10, 2018


പത്തനാപുരത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ സൂസൻ മാത്യുവിന്‍റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. പോലീസ് ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കും.