പി എസ് സി യുടെ വിശ്വാസ്യത തകർത്തത് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Tuesday, August 6, 2019

Mullappally-Ramachandran-23

പി.എസ്.സി യുടെ വിശ്വാസ്യത തകർത്തത് മുഖ്യമന്ത്രിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി ജനങ്ങളോട് കൈകൂപ്പി മാപ്പ് പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ മോദി സർക്കാരിന്‍റെ തീരുമാനം ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.