ഇന്ത്യയെ മത രാഷ്ട്രമാക്കാൻ ബി.ജെ.പി ശ്രമമെന്ന് എം.എം ഹസൻ

Jaihind News Bureau
Friday, January 24, 2020

രാജ്യത്തെ മതരാഷ്ട്രമാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്‍റ് എം.എം ഹസൻ. ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ നിയമത്തിനെതിരെ സി.എം.പിയുടെ വാഹന പ്രചരണ ജാഥ പൂന്തുറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.