സജി ചെറിയാന് നിയമസഭയില്‍ തുടരാന്‍ ധാര്‍മികാവകാശമില്ല: കൊടിക്കുന്നില്‍ സുരേഷ് എം.പി

Jaihind Webdesk
Friday, August 31, 2018

സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. നിയമസഭയിൽ ചെങ്ങന്നൂർ എം.എൽ.എയെ പ്രസംഗിക്കാൻ അനുവദിക്കാത്തത് പ്രതിഷേധാർഹമെന്ന് അദേഹം പറഞ്ഞു. ചെങ്ങന്നൂരിലെ ജനങ്ങളുടെ ദുരിതം നിയമസഭ കേൾക്കാതെ പോയെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.