ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് വൈ. എ. റഹീമിന് യുഎഇ ഗോൾഡൻ വിസ

JAIHIND TV DUBAI BUREAU
Thursday, April 14, 2022

ഷാർജ : ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ.എ റഹീമിന് യുഎഇ ഗവൺമെന്‍റ്  പത്തുവർഷത്തെ ഗോൾഡൻ വിസ നൽകി ആദരിച്ചു. ജീവകാരുണ്യ സാമൂഹ്യ മേഖലയിലെ സേവനത്തിന് ആണ് ഈ അംഗീകാരം.

കൊല്ലം സ്വദേശിയാണ്. കോൺഗ്രസ് അനുഭാവ പ്രവാസി കൂട്ടായ്മയായ ഇൻകാസ് ഷാർജയുടെ പ്രസിഡണ്ട് കൂടിയാണ് റഹീം.