വോട്ടെണ്ണല്‍: ചത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ കുതിപ്പ്‌; രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ വിജയാഘോഷം

Jaihind Webdesk
Tuesday, December 11, 2018

11.10 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 106 ; ബി.ജെ.പി 89; മറ്റുള്ളവര്‍: 15
മധ്യപ്രദേശ്: കോണ്‍ഗ്രസ് 117, ബി.ജെ.പി 101;  മറ്റുള്ളവര്‍: 12
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 54; ബി.ജെ.പി 24; മറ്റുള്ളവര്‍: 08 
തെലങ്കാന: ടി.ആര്‍.എസ് 93; കോണ്‍ഗ്രസ് 27; ബി.ജെ.പി 05 മറ്റുള്ളവര്‍: 04
മിസോറാം: കോണ്‍ഗ്രസ് 11; എം.എല്‍.എഫ് 16, മറ്റുള്ളവര്‍ 1

10.35 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 108 ; ബി.ജെ.പി 76; മറ്റുള്ളവര്‍: 14
മധ്യപ്രദേശ്: കോണ്‍ഗ്രസ് 116, ബി.ജെ.പി 109;  മറ്റുള്ളവര്‍: 15
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 54; ബി.ജെ.പി 24; മറ്റുള്ളവര്‍: 08 
തെലങ്കാന: ടി.ആര്‍.എസ് 89; കോണ്‍ഗ്രസ് 16; ബി.ജെ.പി 05 മറ്റുള്ളവര്‍: 04
മിസോറാം: കോണ്‍ഗ്രസ് 11; എം.എല്‍.എഫ് 16, മറ്റുള്ളവര്‍ 1

മധ്യപ്രദേശില്‍ 17 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നില്‍

10.30 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 108 ; ബി.ജെ.പി 76; മറ്റുള്ളവര്‍: 14
മധ്യപ്രദേശ്: കോണ്‍ഗ്രസ് 116, ബി.ജെ.പി 109;  മറ്റുള്ളവര്‍: 15
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 54; ബി.ജെ.പി 24; മറ്റുള്ളവര്‍: 08 
തെലങ്കാന: ടി.ആര്‍.എസ് 89; കോണ്‍ഗ്രസ് 16; ബി.ജെ.പി 05 മറ്റുള്ളവര്‍: 04
മിസോറാം: കോണ്‍ഗ്രസ് 11; എം.എല്‍.എഫ് 16, മറ്റുള്ളവര്‍ 1

10.20 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 108 ; ബി.ജെ.പി 76; മറ്റുള്ളവര്‍: 14
മധ്യപ്രദേശ്: കോണ്‍ഗ്രസ് 110, ബി.ജെ.പി 107;  മറ്റുള്ളവര്‍: 13
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 54; ബി.ജെ.പി 24; മറ്റുള്ളവര്‍: 08 
തെലങ്കാന: ടി.ആര്‍.എസ് 89; കോണ്‍ഗ്രസ് 16; ബി.ജെ.പി 05 മറ്റുള്ളവര്‍: 04
മിസോറാം: കോണ്‍ഗ്രസ് 11; എം.എല്‍.എഫ് 16, മറ്റുള്ളവര്‍ 1

മധ്യപ്രദേശില്‍ ബി.എസ്.പിയുടെ നിലപാട് നിര്‍ണ്ണായകം; തൂക്ക് സഭയിലേക്ക്, 10 സീറ്റുകളില്‍ ലീഡ്

10.10 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 108 ; ബി.ജെ.പി 76; മറ്റുള്ളവര്‍: 01
മധ്യപ്രദേശ്: കോണ്‍ഗ്രസ് 109, ബി.ജെ.പി 109;  മറ്റുള്ളവര്‍: 02
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 54; ബി.ജെ.പി 24; മറ്റുള്ളവര്‍: 08 
തെലങ്കാന: ടി.ആര്‍.എസ് 89; കോണ്‍ഗ്രസ് 16; ബി.ജെ.പി 05 മറ്റുള്ളവര്‍: 04
മിസോറാം: കോണ്‍ഗ്രസ് 11; എം.എല്‍.എഫ് 16, മറ്റുള്ളവര്‍ 1

10.05 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 108 ; ബി.ജെ.പി 76; മറ്റുള്ളവര്‍: 01
മധ്യപ്രദേശ്: കോണ്‍ഗ്രസ് 106, ബി.ജെ.പി 109;  മറ്റുള്ളവര്‍: 02
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 54; ബി.ജെ.പി 24; മറ്റുള്ളവര്‍: 08 
തെലങ്കാന: ടി.ആര്‍.എസ് 89; കോണ്‍ഗ്രസ് 16; ബി.ജെ.പി 05 മറ്റുള്ളവര്‍: 04
മിസോറാം: കോണ്‍ഗ്രസ് 11; എം.എല്‍.എഫ് 16, മറ്റുള്ളവര്‍ 1

9.55 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 100 ; ബി.ജെ.പി 84; മറ്റുള്ളവര്‍: 01
മധ്യപ്രദേശ്: കോണ്‍ഗ്രസ് 110, ബി.ജെ.പി 110;  മറ്റുള്ളവര്‍: 02
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 54; ബി.ജെ.പി 24; മറ്റുള്ളവര്‍: 06 
തെലങ്കാന: ടി.ആര്‍.എസ് 85; കോണ്‍ഗ്രസ് 18; ബി.ജെ.പി 05 മറ്റുള്ളവര്‍: 04
മിസോറാം: കോണ്‍ഗ്രസ് 11; എം.എല്‍.എഫ് 16, മറ്റുള്ളവര്‍ 1

9.37 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 92 ; ബി.ജെ.പി 74; മറ്റുള്ളവര്‍: 03
മധ്യപ്രദേശ്: കോണ്‍ഗ്രസ് 105, ബി.ജെ.പി 102;  മറ്റുള്ളവര്‍: 02
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 54; ബി.ജെ.പി 24; മറ്റുള്ളവര്‍: 06 
തെലങ്കാന: ടി.ആര്‍.എസ് 60; കോണ്‍ഗ്രസ് 28; ബി.ജെ.പി 02 മറ്റുള്ളവര്‍: 04
മിസോറാം: കോണ്‍ഗ്രസ് 04; എം.എല്‍.എഫ് 09, മറ്റുള്ളവര്‍ 1

9.30 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 90 ; ബി.ജെ.പി 72; മറ്റുള്ളവര്‍: 03
മധ്യപ്രദേശ്: കോണ്‍ഗ്രസ് 102, ബി.ജെ.പി 100;  മറ്റുള്ളവര്‍: 02
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 54; ബി.ജെ.പി 24; മറ്റുള്ളവര്‍: 06 
തെലങ്കാന: ടി.ആര്‍.എസ് 60; കോണ്‍ഗ്രസ് 28; ബി.ജെ.പി 02 മറ്റുള്ളവര്‍: 04
മിസോറാം: കോണ്‍ഗ്രസ് 04; എം.എല്‍.എഫ് 09, മറ്റുള്ളവര്‍ 1

9.25 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 94 ; ബി.ജെ.പി 65; മറ്റുള്ളവര്‍: 03
മധ്യപ്രദേശ്: കോണ്‍ഗ്രസ് 100, ബി.ജെ.പി 90 ;  മറ്റുള്ളവര്‍: 01
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 50; ബി.ജെ.പി 19; മറ്റുള്ളവര്‍: 06 
തെലങ്കാന: ടി.ആര്‍.എസ് 41; കോണ്‍ഗ്രസ് 22; ബി.ജെ.പി 05 മറ്റുള്ളവര്‍: 04
മിസോറാം: കോണ്‍ഗ്രസ് 04; എം.എല്‍.എഫ് 09, മറ്റുള്ളവര്‍ 1

9.18 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 94 ; ബി.ജെ.പി 65; മറ്റുള്ളവര്‍: 03
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 46; ബി.ജെ.പി 18; മറ്റുള്ളവര്‍: 03
മധ്യപ്രദേശ്: കോണ്‍ഗ്രസ് 81 ബി.ജെ.പി 76 ;  മറ്റുള്ളവര്‍: 01
തെലങ്കാന: ടി.ആര്‍.എസ് 41; കോണ്‍ഗ്രസ് 22; ബി.ജെ.പി 05 മറ്റുള്ളവര്‍: 04
മിസോറാം: കോണ്‍ഗ്രസ് 04; എം.എല്‍.എഫ് 09, മറ്റുള്ളവര്‍ 1

9.12 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 72 ; ബി.ജെ.പി 53; മറ്റുള്ളവര്‍: 03
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 24; ബി.ജെ.പി 18; മറ്റുള്ളവര്‍: 03
മധ്യപ്രദേശ്: കോണ്‍ഗ്രസ് 65 ബി.ജെ.പി 60 ;  മറ്റുള്ളവര്‍: 01
തെലങ്കാന: ടി.ആര്‍.എസ് 41; കോണ്‍ഗ്രസ് 22; ബി.ജെ.പി 05 മറ്റുള്ളവര്‍: 04
മിസോറാം: കോണ്‍ഗ്രസ് 04; എം.എല്‍.എഫ് 09, മറ്റുള്ളവര്‍ 1

8.56 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 65 ; ബി.ജെ.പി 43
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 24; ബി.ജെ.പി 18; മറ്റുള്ളവര്‍: 03
മധ്യപ്രദേശ്: കോണ്‍ഗ്രസ് 47 ബി.ജെ.പി 42
തെലങ്കാന: ടി.ആര്‍.എസ് 22; കോണ്‍ഗ്രസ് 18; മറ്റുള്ളവര്‍: 02
മിസോറാം: കോണ്‍ഗ്രസ് 01; മറ്റുള്ളവര്‍: 01

8.53 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 56 ; ബി.ജെ.പി 36
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 24; ബി.ജെ.പി 18; മറ്റുള്ളവര്‍: 03
മധ്യപ്രദേശ്: കോണ്‍ഗ്രസ് 42 ബി.ജെ.പി 42
തെലങ്കാന: ടി.ആര്‍.എസ് 20; കോണ്‍ഗ്രസ് 10; മറ്റുള്ളവര്‍: 02
മിസോറാം: കോണ്‍ഗ്രസ് ഒരിടത്ത് മുന്നേറുന്നു

8.47 am:

രാജസ്ഥാന്‍: കോണ്‍ഗ്രസ് 52 ; ബി.ജെ.പി 23
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 16; ബി.ജെ.പി 12
മധ്യപ്രദേശ്: കോണ്‍ഗ്രസ് 17 ബി.ജെ.പി 16
തെലങ്കാന: ടി.ആര്‍.എസ് 17; കോണ്‍ഗ്രസ് 4
മിസോറാം: കോണ്‍ഗ്രസ് ഒരിടത്ത് മുന്നേറുന്നു

8.40 am:
രാജസ്ഥാന്‍: കോണ്‍ഗ്രസ് 44 ; ബി.ജെ.പി 19
ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 16; ബി.ജെ.പി 12
മധ്യപ്രദേശ്: കോണ്‍ഗ്രസ് 09 ബി.ജെ.പി 10 
തെലങ്കാന: ടി.ആര്‍.എസ് 17; കോണ്‍ഗ്രസ് 4
മിസോറാം: കോണ്‍ഗ്രസ് ഒരിടത്ത് മുന്നേറുന്നു

8.38 am: അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും മുന്നേറുന്നു

8.35 am: ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 16; ബി.ജെ.പി 12
രാജസ്ഥാന്‍: കോണ്‍ഗ്രസ് 27 ; ബി.ജെ.പി 12
മധ്യപ്രദേശ്: കോണ്‍ഗ്രസ് 14 ബി.ജെ.പി 15
തെലങ്കാന: ടി.ആര്‍.എസ് 04; കോണ്‍ഗ്രസ് 2
മിസോറാം: കോണ്‍ഗ്രസ് ഒരിടത്ത് മുന്നേറുന്നു

8.28 am: ചത്തീസ്ഗഡ്: കോണ്‍ഗ്രസ് 12; ബി.ജെ.പി 12
രാജസ്ഥാന്‍: കോണ്‍ഗ്രസ് 9 ; ബി.ജെ.പി 5
മധ്യപ്രദേശ്: കോണ്‍ഗ്രസ് 9 ബി.ജെ.പി 5 മുന്നില്‍
തെലങ്കാന: കോണ്‍ഗ്രസ് 5; ടി.ആര്‍.എസ് 4

8.25 am: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുന്നില്‍

8.23 am: അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം

8.21 am : തെലങ്കാനയില്‍ കോണ്‍ഗ്രസ് 5; ടി.ആര്‍.എസ് 4

8.12 am: തെലുങ്കാനയില്‍ കോണ്‍ഗ്രസും ടി.ആര്‍.എസും ഒപ്പത്തിനൊപ്പം; മധ്യപ്രദേശില്‍ രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍

8.10 am: തെലുങ്കാനയില്‍ കോണ്‍ഗ്രസ് മുന്നില്‍; മൂന്ന് സീറ്റില്‍ മുന്നേറുന്നു
രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം.  മധ്യപ്രദേശില്‍ ബി.ജെ.പി

ന്യൂ ദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ന്യൂ ദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യമെണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍. സ്‌ട്രോങ് റൂമുകള്‍ തുറുന്നു. 670 സ്‌ട്രോങ് റൂമുകളാണ് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍. 8.30ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തറിയും