സൈന്യത്തിന്‍റെ പ്രവർത്തനങ്ങളെ ഉപയോഗിച്ചു തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രചാരണം പാടില്ല

Jaihind Webdesk
Tuesday, March 19, 2019

Election-Commission-of-India

സൈന്യത്തിന്‍റെ പ്രവർത്തനങ്ങളെ ഉപയോഗിച്ചു തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രചാരണം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം.  രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും പ്രചാരകർക്കും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രചാരണത്തിന് സൈനികരുടെ ചിത്രം ഉപയോഗിക്കുന്നത് വിലക്കിയതിന്‍റെ തുടർച്ചയായാണ് പുതിയ അറിയിപ്പ്.

teevandi enkile ennodu para