ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് കൊടിയിറങ്ങി

Jaihind Webdesk
Saturday, February 2, 2019

39 ദിവസം നീണ്ടുനിന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് കൊടിയിറങ്ങി. ഡി.എസ്.എഫ് എന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈസ്റ്റിവൽ കൂടിയായിരുന്നു ഇത്തവണത്തെ മേള.