പ്രതിപക്ഷ പ്രമേയത്തിൽ സർക്കാരിന് ഇരട്ടത്താപ്പ്; നയപ്രഖ്യാപനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശം നീക്കില്ല; ഗവർണറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ പിന്തുണക്കില്ലെന്നു സൂചന

Jaihind News Bureau
Monday, January 27, 2020

arif-mohammad-khan-kerala

പ്രതിപക്ഷ പ്രമേയത്തിൽ സർക്കാരിന് ഇരട്ടത്താപ്പ്. നയപ്രഖ്യാപനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശം നീക്കില്ല. അതേസമയം ഗവർണറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ പിന്തുണക്കില്ലെന്നു സൂചന. പൗരത്വ നിയമത്തിന് എതിരെയുള്ള പരാമർശം നയപ്രഖ്യാപനത്തിൽ ഗവർണർ വിട്ടാലും സഭാരേഖയിൽ രേഖപ്പെടുത്തും. ഗവർണർക്കെതിരായ നിലപാട് സർക്കാർ മയപ്പെടുത്തുന്നു.

teevandi enkile ennodu para