വിഭാഗീയത രൂക്ഷം; സിപിഎം കൊട്ടാരക്കര ഏരിയാ കമ്മിറ്റി പിരിച്ച് വിട്ടു

Jaihind Webdesk
Sunday, September 23, 2018

വിഭാഗീയതയെ തുടർന്ന് സിപിഎം കൊട്ടാരക്കര ഏരിയാ കമ്മിറ്റി പിരിച്ച് വിട്ടു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിൽ ചേർച്ച ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം