മോദിയും പിണറായിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്; മുഖ്യമന്ത്രിയുടേത് ധാര്‍ഷ്ട്യത്തിന്റെ മുഖമെന്ന് രാഹുല്‍ ഗാന്ധി Apr 6, 2026 · 124
ജനങ്ങളോടുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ മറന്നു; കേരളത്തെ ഭരിക്കുന്നത് കാഴ്ചപ്പാടില്ലാത്ത ഭരണകൂടം: ഇരിട്ടിയില്‍ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി Apr 6, 2026 · 42
കേരളത്തിലെ വികസനത്തെ ഇടതുസര്‍ക്കാര്‍ കൊല ചെയ്തു; അഴിമതിക്കേസുകളില്‍ സി.പി.എം - ബി.ജെ.പി ഒത്തുകളി: ആഞ്ഞടിച്ച് ഡി.കെ. ശിവകുമാര്‍ Apr 6, 2026 · 163
വനവൽക്കരണ നീക്കം തിരിച്ചടിയായി: ഇടുക്കിയിൽ പ്രതിരോധത്തിലായി എൽ.ഡി.എഫ്; പത്രികയിൽ തിരുത്തൽ Apr 6, 2026 · 39
തൃശ്ശൂരില്‍ 'കിറ്റ് രാഷ്ട്രീയ'ത്തില്‍ ബിജെപി വെട്ടില്‍; വാടാനപ്പള്ളി സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ് Apr 6, 2026 · 199
ഇറാനെ തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി; തിരിച്ചടിക്കുമെന്ന് ഇറാന്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി Apr 6, 2026 · 115
കേരളത്തില്‍ യു.ഡി.എഫ് തരംഗം; പിണറായി സര്‍ക്കാരിന്റെ പതനം ഉടനെന്ന് കെ.സി. വേണുഗോപാല്‍ Apr 6, 2026 · 154
സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി 3 നാള്; അവസാനവട്ട പോരാട്ടത്തില്‍ മുന്നണികള്‍; രാഹുലും പ്രിയങ്കയും ഇന്ന് കേരളത്തില്‍ Apr 6, 2026 · 44
കണ്ണൂരില്‍ ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്; കതിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു Apr 6, 2026 · 175
അയിഷ പോറ്റിക്കെതിരെ അസഭ്യവര്‍ഷം: കെ.എസ്.ഇ.ബി ജീവനക്കാരനടക്കം രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് Apr 6, 2026 · 162