നിരവധി സർവീസുകൾ വെട്ടിച്ചുരുക്കി KSRTC; യാത്രാ ദുരിതത്തിൽ വലഞ്ഞ് കൊല്ലം

webdesk
Thursday, October 11, 2018

യാത്രാ ദുരിതത്തിൽ വലഞ്ഞ് കൊല്ലം. ഡീസൽ ക്ഷാമവും സിംഗിൾ ഡ്യൂട്ടി പരിഷ്‌കാരവും മൂലം കെ.എസ് ആർ ടി സി നിരവധി സർവീസുകൾ വെട്ടിച്ചുരുക്കി. നഷ്ടത്തിലായ പ്രൈവറ്റ് ബസുകൾ പലതും സർവ്വീസ് നിർത്തലാക്കുകയും കൂടി ചെയ്തതോടെ ഉൾപ്രദേശങ്ങളിലേക്കടക്കം ബസില്ലാതെ വലയുകയാണ് യാത്രക്കാർ.

 [yop_poll id=2]