വനിതാ എംഎൽഎമാരെയടക്കം ഉച്ചഭാഷിണിയിലൂടെ അശ്ലീലം പറഞ്ഞ ബിജെപി നേതാവ് അറസ്റ്റിൽ

webdesk
Saturday, December 1, 2018

Vayakkal-Soman-BJP

സി പി എം വനിതാ എംഎൽഎമാരെയടക്കം ഉച്ചഭാഷിണിയിലൂടെ അശ്ലീലം പറഞ്ഞ ബിജെപി നേതാവ് അറസ്റ്റിൽ. കൊല്ലം ജില്ലാ സെക്രട്ടറി വയയ്ക്കൽ സോമനാണ് അറസ്റ്റിലായത്.