ചാരായം കടത്ത്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

Jaihind News Bureau
Sunday, June 7, 2020

 

ചാരായം കടത്തിന് ഡിവൈഎഫ്ഐ നേതാവ് പിടിയില്‍. സീതത്തോട് കമ്പിലൈൻ സ്വദേശി മിഥുൻ ബാലനാണ് പൊലീസിന്‍റെ  പിടിയിലായത്. 20 ലിറ്റർ ചാരായവും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ഡിവൈഎഫ്ഐ  സീതത്തോട് പഞ്ചായത്ത് കമ്മിറ്റി അംഗമാണ് മിഥുൻ. പത്തനംതിട്ട എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

 

 

teevandi enkile ennodu para