വാളയാറിലെ സമരം എന്തിന് ? മന്ത്രി ബാലനെ അറിയിക്കാന്‍ വസതിയിലേക്ക് മാർച്ച്

Jaihind News Bureau
Tuesday, November 10, 2020

 

പാലക്കാട് : വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന  സമരം എന്തിന് എന്ന് അറിയിക്കാനായി മന്ത്രി എ.കെ ബാലന്‍റെ വസതിയിലേക്ക് സമരസമിതിയുടെ നേതൃത്വത്തിൽ കാൽനടയാത്ര നടത്തും .  അട്ടപ്പള്ളത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് ഉച്ചയ്ക്ക് 12ന്  മന്ത്രിയുടെ വസതിക്കുമുന്നിൽ സമാപിക്കും. മാർച്ചിന് ഐക്യദാർഢ്യവുമായി വിവിധ സംഘടനാ നേതാക്കൾ അണിനിരക്കും.