സംസ്ഥാന സർക്കാരിനും, സി പി എമ്മിനും എതിരെ വയൽ കളികൾ

Jaihind Webdesk
Tuesday, February 5, 2019

Keezhatoor-Vayalkilikal

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ പ്രചാരണം നടത്തുമെന്ന് വയൽക്കിളികൾ. പരിസ്ഥിതി രംഗത്തെ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുമെന്നും സുരേഷ് കീഴാറ്റൂർ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കേരളത്തിൽ സമരം നടത്തുന്ന പരിസ്ഥിതി സംഘടനകളുടെ പിന്തുണ തേടുമെന്നും അദ്ദേഹം പറഞ്ഞു. സമരം അവസാനിപ്പിച്ചെന്ന പ്രചാരണം സിപിഎം ഗൂഢാലോചനയാണെന്ന് അദ്ദേഹം വ്യക്തമാക്കി. നികുതി ചീട്ടിന്‍റെ പകർപ്പ് മാത്രമാണ് കർഷകർ നൽകിയത്.