‘തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍’: കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, May 3, 2022

 

തിരുവനന്തപുരം : തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പി. സ്ഥാനാർത്ഥി നിർണ ചർച്ചകൾ പുരോഗമിക്കുകയാണ്. എഎപിയെ കണക്കിലെടുക്കുന്നില്ലെന്നും കെപിസിസി അധ്യക്ഷൻ തിരുവനന്തപുരത്ത് പറഞ്ഞു.