യുഡിഎഫ് പ്രതിഷേധ സംഗമം മലപ്പുറത്ത്

Jaihind Webdesk
Monday, December 17, 2018

UDF-Dharna-Malappuram

മതേതര കേരളത്തെ മതിൽകെട്ടി വിഭജിക്കുന്ന ഇടതു സർക്കാരിനെതിരെ മലപ്പുറം ജില്ലാ യുഡിഎഫ് കമ്മറ്റി കലക്ട്രേറ്റിന് മുമ്പിൽ പ്രതിഷേധസംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡൻറ് വി.വി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ് എം.എൽ.എമാർ,വിവിധ ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.