യുഡിഎഫിന്‍റെ കളക്ട്രേറ്റ്‌ മാർച്ചും ധർണ്ണയും കൊല്ലത്ത്

Jaihind Webdesk
Monday, December 17, 2018

ശബരിമലയിലെ നിരോധാജ്ഞ പിൻവലിക്കുക, വർഗ്ഗീയ മതിലെന്ന സിപിഎമ്മിന്റെ പ്രഹസനത്തിന് നികുതിപ്പണം ഉപയോഗിക്കാനുള്ള സർക്കാർ നടപടി ഉപേക്ഷിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് കളക്ട്രേറ്റ്‌ മാർച്ചും ധർണ്ണയും കൊല്ലത്ത് നടന്നു.  കോൺഗ്രസ് പ്രചരണ വിഭാഗം അദ്ധ്യക്ഷൻ ശ്രീ കെ.മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.